10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 293 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 293 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ പത്ത് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 123 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 7
ആലക്കോട് 1
അറക്കുളം 1
അയ്യപ്പൻകോവിൽ 7
ചക്കുപള്ളം 7
ചിന്നക്കനാൽ 4
ഇടവെട്ടി 5
ഏലപ്പാറ 4
ഇരട്ടയാർ 1
കഞ്ഞിക്കുഴി 6
കാമാക്ഷി 4
കാഞ്ചിയാർ 13
കാന്തല്ലൂർ 5
കരിമണ്ണൂർ 9
കരിങ്കുന്നം 4
കരുണാപുരം 10
കട്ടപ്പന 13
കോടിക്കുളം 2
കൊക്കയാർ 2
കൊന്നത്തടി 3
കുടയത്തൂർ 1
കുമാരമംഗലം 15
കുമളി 7
മണക്കാട് 6
മാങ്കുളം 5
മരിയാപുരം 12
മൂന്നാർ 2
മുട്ടം 4
നെടുങ്കണ്ടം 9
പള്ളിവാസൽ 1
പീരുമേട് 4
പെരുവന്താനം 1
പുറപ്പുഴ 3
രാജാക്കാട് 3
രാജകുമാരി 2
തൊടുപുഴ 42
ഉടുമ്പന്നൂർ 1
ഉപ്പുതറ 27
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 4
വാത്തിക്കുടി 5
വാഴത്തോപ്പ് 17
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (47).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (33).
ചക്കുപള്ളം അണക്കര സ്വദേശിനി (25).
ഉപ്പുതറ സ്വദേശി (26).
പീരുമേട് സ്വദേശിനി (47).
വണ്ടിപ്പെരിയാർ ഗ്രാസി സ്വദേശി (29).