പ്രധാന വാര്‍ത്തകള്‍
കോവിഡ്:സുപ്രീം കോടതിയില്‍ വിചാരണ വീഡിയോ കോണ്‍ഫറന്‍സിലൂടെ

സുപ്രീം കോടതിയില്‍ വിചാരണ വീഡിയോ കോണ്‍ഫറന്‍സിലൂടെ. കോവിഡ് ബാധിച്ച് പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെയാണിത്. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസ്സുകള്‍ കേള്‍ക്കും