ആരോഗ്യംപ്രധാന വാര്‍ത്തകള്‍
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പിടിച്ചു കെട്ടാൻ ക്രഷിംഗ് ദി കര്‍വിന് തുടക്കം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള ക്രഷിംഗ് ദി കര്‍വിന് തുടക്കം. പരമാവധി പേരെ വാക്സിന്‍ എടുപ്പിച്ച് രോഗ വ്യാപനം തടയുകയും ഗുരുതരവാസ്ഥ ഒഴിവാക്കുകയുമാണ് ക്രഷിങ് ദ കര്‍വിന്‍റെ ലക്ഷ്യം.