6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നവകേരള സദസ്: ദേവികുളം മണ്ഡലതല സംഘാടക സമിതി രൂപീകരണയോഗം30 ന്





നവകേരള സദസുമായി ബന്ധപ്പെട്ട് ദേവികുളം നിയോജക മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (30) അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈകീട്ട് 3.30 ന് നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എ രാജ എം.എൽ.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാതല വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!