പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിലെ മുതിർന്ന എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായകെ.ആർ. രാമചന്ദ്രൻ്റെആറാമത് പുസ്തകംസ്വപ്നസഞ്ചാരംപ്രകാശനം

കട്ടപ്പന ഗവ. സെർവൻ്റ്സ് സൊസൈറ്റി ഹാളിൽ നടന്നു. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും നിറഞ്ഞ പ്രകാശന ചടങ്ങിൽ
കാഞ്ചിയാർ രാജൻ അദ്ധ്യക്ഷത വഹിച്ചു.
നോവലിസ്റ്റ്
പുഷ്പമ്മ
പുസ്തക പ്രകാശനം നടത്തി.
കരാേളിൻ റോസ് ആദ്യ പ്രതി ഏറ്റുവാങ്ങി.
സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ പുസ്തക പരിചയം നടത്തി. ഇ.ജെ.ജോസഫ്,
ടി.എസ്.ബേബി, സുഗതൻ കരുവാറ്റ, കെ.ആർ.ജനാർദ്ദനൻ, ബാബു പൗലോസ്, കെ.വി.വിശ്വനാഥൻ, ആർ.മുരളീധരൻ,
കെ.ആർ.രാമചന്ദ്രൻ
എന്നിവർ സംസാരിച്ചു.
















































































































