പ്രധാന വാര്‍ത്തകള്‍
ഇടുക്കി ചെമ്പകപ്പാറയിൽ വെളളത്തിൽ വീണ് നാല് വയസ്സുകാരൻ മരിച്ചു.
മുരിക്കാശ്ശേരി ചെമ്പകപ്പാറയിൽ നാലു വയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. ചെമ്പകപ്പാറ സ്വദ്ദേശി പെരുമറ്റത്തിൽ സജി ശിൽപ ദമ്പതികളുടെ മകൻ ഇവാൻ സജിയാണ് മരിച്ചത്.കളിച്ചു കൊണ്ടിരിക്കെ വീടിന് സമീപത്തെ കുളത്തിൽ വീണാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.









































































