പ്രചാരണ തിരക്കിലും പിറന്നാൾ മധുരം നുകർന്ന് സിറിയക് തോമസ്
Cyriac Thomas enjoys birthday sweets despite campaign hustle and bustle
വെള്ളാരംകുന്ന്: പ്രചാരണത്തിന് ആവേശത്തിലും നിറം മങ്ങാതെ പിറന്നാൾ ആഘോഷിച് പീരിമേട് യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് സിറിയക് തോമസ് കുമളി മണ്ഡലത്തിലെ പര്യടനത്തിന് ഇടയ്ക്ക് വെള്ളാരംകുന്നിൽ എത്തിയപ്പോൾ വെള്ളാരംകുന്നിലെ യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഒരുക്കിയ കേക്ക് മുറിച്ച് ബർത്ത് ഡേ ആഘോഷിച്ചു മണ്ഡലം ബ്ലോക്ക് കമ്മിറ്റി നേതാക്കന്മാരും UDF ൻറെ നൂറുകണക്കിന് പ്രവർത്തകരും, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, പ്രതിനിധികളും,ഐഎൻടിയുസി നേതാക്കളും കേക്ക് മധുരം നൽകി സിറിയക് തോമസിന് പിറന്നാൾ മംഗളങ്ങൾ നേർന്നു ഇത്തവണയും പീരുമേടിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകുന്ന വാർഡ് വെള്ളാരംകുന്ന് ആയിരിക്കുമെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി അറിയിച്ചത് പ്രവർത്തകർക്കിടയിൽ വളരെ ആവേശം നിറച്ചു വെള്ളാരംകുന്നിലെ ഓട്ടോ ,വ്യാപാരമേഖലയിലെ പ്രവർത്തകർ നൽകിയ സ്വീകരണത്തിന് നദി പറഞ്ഞും വോട്ടും അഭ്യത്ഥിച്ചശേഷം അടുത്ത സ്വീകരണ സ്ഥലത്തേക്ക് പുറപ്പെട്ട അഡ്വക്കേറ്റ് സിറിയക് തോമസിന് 100 പരം ബൈക്കുകളിൽ എത്തിയ KSU ,യൂത്ത് കോൺഗ്രസ് അകമ്പടി നൽകി