Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പാറമടയില്‍ കരിങ്കല്ലുമായി വന്ന ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു



തൊടുപുഴ: അഞ്ചിരി ഇ‍ഞ്ചിയാനിയിലെ പാറമടയില്‍ കരിങ്കല്ലുമായി വന്ന ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.വാഹനത്തില്‍ ഡ്രൈവറില്ലാതിരുന്നതിനാല്‍ അപകടമൊഴിവായി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഇ​ഞ്ചി​യാ​നി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​രി​യ ഗ്രാ​നൈ​റ്റ്സി​ന്റെ പാ​റ​മ​ട​യി​ലെ താ​ഴ്ച​യി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞ​ത്. ലോ​റി പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. സ​മീ​പം മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ വ​ന്‍ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!