Idukki വാര്‍ത്തകള്‍
കട്ടപ്പന ഒസ്സാനം എൽ പി സ്കൂളിന്റെ പ്രവേശനോത്സവം നടന്നു


നവാഗതരെ സ്കൂൾ ഹെഡ്മാസ്റ്റർ ഡോമിനിക് ജേക്കബ് സ്വാഗതം ചെയ്തു. അസിസ്റ്റന്റ് മാനേജർ ഫാദർ അനൂപ് ഉത്ഘടനം നടത്തി. പ്രിൻസിപ്പൽ ഫാദർ ജോർജ് മാത്യു, മാനേജർ ഫാദർ ജോസ് മംഗലത്തിൽ, മുനിസിപ്പൽ കൗൺസിലർ സോണിയ ജെയ്ബി, പി ടി എ പ്രസിഡന്റ് സജി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു