Idukki വാര്‍ത്തകള്‍
കുടിശിക നിവാരണ ക്യാമ്പ് 10ന്

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിക്കുന്ന കുടിശിക നിവാരണ ക്യാമ്പ് 10 ന് രാവിലെ 10 മണി മുതല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. വാഹന ഉടമകളും തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04862 220308













































































