പ്രധാന വാര്‍ത്തകള്‍
വണ്ടൻമേട് വെള്ളിമല ചേമ്പുംകണ്ടത്ത് മരം വീണ് നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു ഇതു വഴി സ്കൂൾ കുട്ടികളുമായി പോയ ഓട്ടറിക്ഷയിൽ ആണ് ഒരു പോസ്റ്റ് വീണത് ഡ്രൈവറും കുട്ടികളും പരുക്കേല്ക്കാതെ രക്ഷപ്പെട്ടു ഓട്ടോ ഭാഗികമായി തകർന്നു

വണ്ടൻമേട് വെള്ളിമല ചേമ്പുംകണ്ടത്ത് മരം വീണ് നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു ഇതു വഴി സ്കൂൾ കുട്ടികളുമായി പോയ ഓട്ടറിക്ഷയിൽ ആണ് ഒരു പോസ്റ്റ് വീണത് ഡ്രൈവറും കുട്ടികളും പരുക്കേല്ക്കാതെ രക്ഷപ്പെട്ടു ഓട്ടോ ഭാഗികമായി തകർന്നു.