സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ

സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ
പി.എ. മുഹമ്മദ് അനസ് (സബ് ഇൻസ്പെക്ടർ ഡി എച്ച് ക്യു ക്യാമ്പ്. ഇടുക്കി), സിബി തോമസ് ( സബ് ഇൻസ്പെക്ടർ കട്ടപ്പന പോലീസ് സ്റ്റേഷൻ ), സുരേഷ് സി എസ്( സബ് ഇൻസ്പെക്ടർ, ഡി സി പി എച്ച് ക്യു ഇടുക്കി),
മനുമോഹൻ കെ.കെ ( അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഡിഎച്ച്ക്യു ഇടുക്കി), ജോർജ് മാത്യു (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഡിഎച്ച്ക്യു, ഇടുക്കി), അനീഷ് കെ.ആർ( സീനിയർ സിവിൽ പോലീസ് ഓഫീസർ, ഇടുക്കി പോലീസ് സ്റ്റേഷൻ), ശ്രീജിത്ത് വി.എം (സീനിയർ സിവിൽ പോലീസ് ഓഫീസർ, കട്ടപ്പന പോലീസ് സ്റ്റേഷൻ), ദീപു ബാലൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ, കരിമണ്ണൂർ പോലീസ് സ്റ്റേഷൻ), രഞ്ജിൻ ഗോപിനാഥ് ( സിവിൽ പോലീസ് ഓഫീസർ, ഡിഎച്ച്ക്യു ഇടുക്കി), അനുമോൻ അയ്യപ്പൻ ( സീനിയർ സിവിൽ പോലീസ് ഓഫീസർ, കട്ടപ്പന പോലീസ് സ്റ്റേഷൻ),
ജിൻസ് വർഗീസ് (സീനിയർ സിവിൽ പോലീസ് ഓഫീസർ, കട്ടപ്പന പോലീസ് സ്റ്റേഷൻ.













































































