Idukki വാര്‍ത്തകള്‍
മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള അവാർഡ് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഇടുക്കി രൂപതാ ബിഷപ്പിൽ നിന്നും ഏറ്റുവാങ്ങി

ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള അവാർഡ് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അഗസ്റ്റിൻ എം എ യും അധ്യാപകരും ചേർന്ന് ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.













































































