പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു , പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്


*രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു*.. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത് എക്‌സൈസ് തീരുവയിൽ ആണ് കുറവ് കരുതിയത്.. ഗാർഹിക എൽ പി ജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി.. ഒരു വർഷത്തിൽ 12 സിലിണ്ടറുകൾക്ക് സബ്‌സിഡി ലഭിക്കും