6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

രാജ്യത്ത് 1,07,474 പേര്‍ക്കു കോവിഡ്; പോസിറ്റിവിറ്റി നിരക്ക് കുറയുന്നു



ന്യൂഡല്‍ഹി ∙ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 1,07,474 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.9 ശതമാനത്തില്‍നിന്ന് 7.4 ശതമാനമായി കുറഞ്ഞു. 865 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2,13,246 പേർ രോഗമുക്തരായി.

കേരളത്തിൽ ഇന്നലെ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,02,778 സാംപിളുകളാണ് പരിശോധിച്ചത്. കോവിഡ് മൂലം 22 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ മരണം 57,740 ആയി.

English Summary: India Logs 1,07,474 Cases As Positivity Rate Drops To 7.4%:










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!