Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 2130 പേര്‍ക്ക് കൂടി കോവിഡ്, 1222 പേർക്ക് രോഗമുക്തി



  • ഇടുക്കി ജില്ലയില്‍ 2130 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1222 പേർ കോവിഡ് രോഗമുക്തി നേടി.
  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 153
  • ആലക്കോട് 22
  • അറക്കുളം 69
  • അയ്യപ്പൻകോവിൽ 33
  • ബൈസൺവാലി 12
  • ചക്കുപള്ളം 34
  • ചിന്നക്കനാൽ 6
  • ദേവികുളം 8
  • ഇടവെട്ടി 50
  • ഏലപ്പാറ 11
  • ഇരട്ടയാർ 17

  • കഞ്ഞിക്കുഴി 30
  • കാമാക്ഷി 50
  • കാഞ്ചിയാർ 51
  • കാന്തല്ലൂർ 1
  • കരിമണ്ണൂർ 57
  • കരിങ്കുന്നം 23
  • കരുണാപുരം 37
  • കട്ടപ്പന 149
  • കോടിക്കുളം 34
  • കൊക്കയാർ 28
  • കൊന്നത്തടി 36
  • കുടയത്തൂർ 48
  • കുമാരമംഗലം 61

  • കുമളി 48
  • മണക്കാട് 61
  • മാങ്കുളം 4
  • മറയൂർ 9
  • മരിയാപുരം 16
  • മൂന്നാർ 14
  • മുട്ടം 20
  • നെടുങ്കണ്ടം 63
  • പള്ളിവാസൽ 17
  • പാമ്പാടുംപാറ 20
  • പീരുമേട് 11
  • പെരുവന്താനം 37
  • പുറപ്പുഴ 34
  • രാജാക്കാട് 27
  • രാജകുമാരി 12
  • ശാന്തൻപാറ 23
  • സേനാപതി 13
  • തൊടുപുഴ 249
  • ഉടുമ്പൻചോല 18
  • ഉടുമ്പന്നൂർ 40
  • ഉപ്പുതറ 32
  • വണ്ടൻമേട് 24
  • വണ്ടിപ്പെരിയാർ 15
  • വണ്ണപ്പുറം 133
  • വാത്തിക്കുടി 70
  • വാഴത്തോപ്പ് 27
  • വെള്ളത്തൂവൽ 41
  • വെള്ളിയാമറ്റം 32
  • ഉറവിടം വ്യക്തമല്ലാത്ത 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • അടിമാലി സ്വദേശി (40).
  • ആലക്കോട് സ്വദേശി (22).
  • ആലക്കോട് അഞ്ചിരി സ്വദേശിനി (24).
  • ആലക്കോട് കലയന്താനി സ്വദേശി (25).
  • ഇടവെട്ടി അഞ്ചിരി സ്വദേശി (53).
  • ഇടവെട്ടി സ്വദേശി (55).
  • മുട്ടം എള്ളുമ്പുറം സ്വദേശി (31).

  • ഉടുമ്പന്നൂർ സ്വദേശിനി (59).
  • വാഴത്തോപ്പ് സ്വദേശി (51).
  • വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിനി (29).
  • കരുണാപുരം സ്വദേശിനി (26).
  • കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശി (54).
  • തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (47).
  • തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (54).
  • തൊടുപുഴ സ്വദേശിനി (36).
  • തൊടുപുഴ ഒളമറ്റം സ്വദേശിനി (52).
  • തൊടുപുഴ തെക്കുംഭാഗം സ്വദേശിനികൾ (20, 35).
  • തൊടുപുഴ മുതലക്കോടം സ്വദേശി (53).
  • തൊടുപുഴ ചിലവ് സ്വദേശി (43).
  • തൊടുപുഴ കാരിക്കോട് സ്വദേശിനി (31).
  • വണ്ണപ്പുറം സ്വദേശിനി (28).


  • രാജകുമാരി സ്വദേശിനി (36).
  • കട്ടപ്പന അമ്പലക്കവല സ്വദേശിനി (56).
  • കട്ടപ്പന വാഴവര സ്വദേശിനി (35).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!