Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യം

ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 6.55%, 147 പേർക്ക് രോഗമുക്തി



  • ഇടുക്കി ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.55% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 147 പേർ കോവിഡ് രോഗമുക്തി നേടി.
  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 1
  • ബൈസൺവാലി 1
  • ചക്കുപള്ളം 2
  • ഇരട്ടയാർ 2
  • കാമാക്ഷി 3
  • കാഞ്ചിയാർ 3
  • കരിമണ്ണൂർ 2
  • കരിങ്കുന്നം 1
  • കരുണാപുരം 1

  • കട്ടപ്പന 4
  • കോടിക്കുളം 2
  • കൊക്കയാർ 2
  • കുടയത്തൂർ 1
  • കുമാരമംഗലം 1
  • കുമളി 1
  • മണക്കാട് 3
  • മാങ്കുളം 1
  • മരിയാപുരം 6
  • നെടുങ്കണ്ടം 5
  • പള്ളിവാസൽ 1
  • പുറപ്പുഴ 2
  • രാജാക്കാട് 2
  • തൊടുപുഴ 2
  • ഉടുമ്പൻചോല 2
  • ഉപ്പുതറ 1
  • വണ്ണപ്പുറം 3
  • വാത്തിക്കുടി 1
  • വെള്ളത്തൂവൽ 2
  • വെള്ളിയാമറ്റം 3
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • വെള്ളത്തൂവൽ കുത്തുപാറ സ്വദേശിനി (17).
  • വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (28).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!