Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
മലയാളി ജവാൻ ജമ്മു കാശ്മീരിലുണ്ടായ അപകടത്തിൽ മരിച്ചു.

ജമ്മു കാശ്മീരിൽ വെച്ചുണ്ടായ അപകടത്തിൽ ജവാൻ മരിച്ചു.ഇരട്ടയാർ കൊച്ചുകാമാഷി സ്വദേശിയായ വടുതല കുന്നേൽ അനീഷ് ജോസഫാണ് അന്തരിച്ചത് ബി.എസ് എഫ് ജവാനാണ് അന്തരിച്ച അനീഷ്, ഇന്നലെ രാത്രിയിലായിരുന്നു അപകടം നടന്നത്.