നാട്ടുവാര്‍ത്തകള്‍
കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പുതിയ തെരഞ്ഞെടുപ്പ് നടന്നു പ്രസിഡണ്ടായി സജീന്ദ്രൻ പൂവങ്കൽ സെക്രട്ടറി സുജികുമാർ കെ ജെ

കട്ടപ്പന.കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ പുതിയ തെരഞ്ഞെടുപ്പ് നടന്നു പ്രസിഡണ്ടായി സജീന്ദ്രൻ പൂവങ്കൽ സെക്രട്ടറി സുജികുമാർ കെ ജെ ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു
