Idukki വാര്‍ത്തകള്‍
ജില്ലയില്‍ 199 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 9.48%, 242 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 199 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.48% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 242 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 8
- അറക്കുളം 3
- അയ്യപ്പൻകോവിൽ 3
- ബൈസൺവാലി 5
- ചക്കുപള്ളം 2
- ഇടവെട്ടി 2
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 3
- കാമാക്ഷി 3
- കാഞ്ചിയാർ 4
- കരിമണ്ണൂർ 16
- കരിങ്കുന്നം 1
- കരുണാപുരം 6
- കട്ടപ്പന 10
- കോടിക്കുളം 6
- കൊക്കയാർ 4
- കൊന്നത്തടി 5
- കുമാരമംഗലം 5
- കുമളി 5
- മണക്കാട് 5
- മാങ്കുളം 2
- മരിയാപുരം 2
- മുട്ടം 6
- നെടുങ്കണ്ടം 4
- പള്ളിവാസൽ 1
- പാമ്പാടുംപാറ 3
- പീരുമേട് 2
- പെരുവന്താനം 3
- പുറപ്പുഴ 3
- രാജാക്കാട് 3
- രാജകുമാരി 2
- തൊടുപുഴ 20
- ഉടുമ്പൻചോല 3
- ഉടുമ്പന്നൂർ 4
- വണ്ടൻമേട് 5
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 12
- വാത്തിക്കുടി 8
- വാഴത്തോപ്പ് 6
- വെള്ളത്തൂവൽ 6
- വെള്ളിയാമറ്റം 5
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഉടുമ്പന്നൂർ സ്വദേശി (37).
- തൊടുപുഴ തെക്കുംഭാഗം സ്വദേശിനി (66).