ആരോഗ്യം
ജില്ലയില്‍ 412 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 15.33%, 502 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 412 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.33% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 502 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 18
- ആലക്കോട് 2
- അറക്കുളം 3
- ബൈസൺവാലി 25
- ചക്കുപള്ളം 17
- ഇടവെട്ടി 7
- ഏലപ്പാറ 3
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 28
- കാമാക്ഷി 4
- കാഞ്ചിയാർ 3
- കരിമണ്ണൂർ 12
- കരിങ്കുന്നം 16
- കരുണാപുരം18
- കട്ടപ്പന 16
- കോടിക്കുളം 18
- കൊക്കയാർ 3
- കൊന്നത്തടി 12
- കുമാരമംഗലം 6
- കുമളി 12
- മണക്കാട് 3
- മുട്ടം 2
- നെടുങ്കണ്ടം 19
- പാമ്പാടുംപാറ 35
- പീരുമേട് 3
- പെരുവന്താനം 1
- പുറപ്പുഴ 2
- രാജാക്കാട് 7
- തൊടുപുഴ 35
- ഉടുമ്പൻചോല 6
- ഉടുമ്പന്നൂർ 13
- ഉപ്പുതറ 2
- വണ്ടൻമേട് 9
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 11
- വാത്തിക്കുടി 19
- വാഴത്തോപ്പ് 13
- വെള്ളത്തൂവൽ 4
- വെള്ളിയാമറ്റം 1
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഉടുമ്പന്നൂർ സ്വദേശിനി (57).
- തൊടുപുഴ സ്വദേശി (42).
- വണ്ണപ്പുറം മുണ്ടൻമുടി സ്വദേശി (26).
- കൊക്കയാർ ഏന്തയാർ സ്വദേശി (11).