San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വടംവലി സീസൺ 2 ആഗസ്റ്റ് 22ന് കട്ടപ്പനയിൽ





JCI Kattappana Town, Scarface Sports Club എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വടംവലി സീസൺ 2 ആഗസ്റ്റ് 22ന് വൈകിട്ട് 5 മണിക്ക് കട്ടപ്പന CSI Garden ഗ്രൗണ്ടിൽ നടക്കും.

വടംവലി രംഗത്തെ പ്രമുഖ താരങ്ങളും ടീമുകളും പങ്കെടുക്കുന്ന മത്സരത്തിൽ ആവേശകരമായ പോരാട്ടമാണ് ഒരുക്കിയിരിക്കുന്നത്. കായികപ്രേമികൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കട്ടപ്പനയിലെ വിവിധ സഘടകളുടെ ഐക്യം കൂട്ടി ഉറപ്പിക്കുന്നതിനായിയാണ് വടം വലി മത്സരം ഒരുക്കുന്നത്.
മത്സരത്തിന്റ് ഉദ്ഘാടനം 22 ന് 5 മണിക്ക് കട്ടപ്പന Dysp റെജി എം കുന്നിപ്പറമ്പിൽ നിർവ്വഹിക്കും.


460 കിലോ വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ പ്രമുഖരായ 8 ടീമികൾ പങ്കെടുക്കും.



ഒന്നാം സമ്മാനം 6000രൂപായും പൂവൻ കോഴിയും രണ്ടാം സമ്മാനം 4000 രൂപായും പൂവൻ കോഴിയും, മൂന്നാം സമ്മാനം 2000 ഏത്തക്കുലയും നൽകും.

വാർത്ത സമ്മേളനത്തിൽ സുമിത്ത് മാത്യൂ ,ജോജോ കുമ്പളന്താനം,അജിത്ത് സുകുമാരൻ , കിഷോർ PP,ആദർശ് കുര്യൻ, സുബിൻ കുമാർ ,ആശിഷ് ഓവേലി,സച്ചിൻ സണ്ണി,അമൽ ജോളി എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!