കായികം
ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റ് ഡിസംബർ 1.2.3 തിയതികളിൽ.
നവംബർ 1ന് കൂടിയ ജില്ലാ അത് ലെറ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ജില്ലാ ജൂനിയർ മീറ്റ് (അണ്ടർ 14. 16. 18.&20)ഡിസംബർ 1 2 3 തിയതികളിൽ കാൽവരിമൌണ്ട് സ്കൂൾ ഗ്രൗണ്ടിൽ നടത്തുവാൻ തീരുമാനിച്ചു. അണ്ടർ 23 ഗ്രൂപ്പ് മത്സരം ജില്ലാ ഇന്റർകോളേജ് മത്സരംങ്ങളായി സീനിയർ. & മാസ്റ്റേഴ്സ് മീറ്റിനോടപ്പം ജനുവരി മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു. ജില്ലാ മിനി മീറ്റ് ജനുവരി മാസത്തിൽ നടത്തപ്പെടും.
എല്ലാവരും മൽസരങ്ങൾക്കായി ഒരുങ്ങുവാൻ സ്നേഹപൂർവ്വം അറിയിക്കുന്നു.