Idukki വാര്‍ത്തകള്‍
+2 വിന് ഫുൾ A+ കരസ്ഥമാക്കിയ എസ്തറിൻ്റെ എഞ്ചിനിയറിംഗ് സ്വപ്നം സഫലമാകും

+2 വിന് ഫുൾ A+ കരസ്ഥമാക്കിയ എസ്തറിൻ്റെ എഞ്ചിനിയറിംഗ് സ്വപ്നം സഫലമാകും. മലങ്കര ഓർത്തഡോക്സ് സഭയുടെ പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജിൽ എസ്തറിന് പഠിക്കാം.
കോളജ് മാനേജരും ഇടുക്കി ദദ്രാസനാധിപനുമായ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഇന്ന് രാവിലെ 10 ന് എസ്തറിൻ്റെ വീട്ടിലെത്തും































































































































