San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

തൊഴില്‍ മേള – നിയുക്തി 2026



ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും തൊടുപുഴ ന്യൂമാന്‍ കോളേജിന്റെയും ആഭിമുഖ്യത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ജൂണ്‍ 13 ന് രാവിലെ 9 മുതല്‍ സൗജന്യ ജോബ് ഫെയര്‍ നിയുക്തി 2026 സംഘടിപ്പിക്കുന്നു. ലുലു ഗ്രൂപ്പ് ഇന്ത്യയുടെ സെയില്‍സ് അസോസിയേറ്റ്, കാഷ്യര്‍, ഡ്രൈവര്‍ (എല്‍എംവി/എച്ച്എംവി), സൂപ്പര്‍വൈസര്‍ (റീറ്റെയ്ല്‍), ഹെല്‍പ്പര്‍, കമ്മിസ്/ഡിസിഡിപി/സിഡിപി, ഫിഷ് മോംഗര്‍/അസിസ്റ്റന്റ് ഫിഷ് മോംഗര്‍, ബുച്ചര്‍/അസിസ്റ്റന്റ് ബുച്ചര്‍, മെയ്ന്റനന്‍സ് ടെക്‌നീഷ്യന്‍ എന്നീ തസ്തികളി ലേക്കാണ് ജോബ് ഫെയര്‍ നടക്കുന്നത്. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും മേല്‍പറഞ്ഞ തൊഴിലുകളില്‍ പരിചയമുള്ളവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://privatejobs.employment.kerala.gov.in/ എന്ന പ്രൈവറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868272262, 9037650233.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!