Idukki വാര്‍ത്തകള്‍
അണക്കര മരിയൻ ധ്യാന കേന്ദ്രത്തിൽ09-02-2009 മുതൽ നടന്നു വരുന്ന ആദ്യ ശനി ബൈബിൾ കൺവൻഷനും [ കൃപാഭിഷേകം ] പ്രാർത്ഥനാ ശുശ്രൂഷകളും 2026 മെയ് 2 ശനിയാഴ്ച രാവിലെ 9.00മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കും

ഫാ.ഡോമിനിക് വാളൻമനാൽ ശുശ്രൂഷകൾ നയിക്കും. കുരിശിന്റെ വഴി, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ബന്ധനവിടുതൽ, രോഗശാന്തി ശുശ്രൂഷകൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, വിശുദ്ധ കുർബാന, റോസാ മിസ്റ്റിക്കാമാതാവിനോടുള്ള പ്രാർത്ഥന, വിശുദ്ധ കുരിശിന്റെ സംരക്ഷണ പ്രാർത്ഥന ………… മധ്യസ്ഥ പ്രാർത്ഥനാ നിയോഗങ്ങൾ എഴുതി കൊണ്ടുവരാവുന്നതും വിശുദ്ധ കുർബാനയിലെ കാഴ്ചയർപ്പണ സമയത്ത് സമർപ്പിക്കാവുന്നതുമാണ്……. 3.30-നു ശേഷം ബഹു. ഡോമിനിക്കച്ചൻ ഓരോ വ്യക്തികൾക്കും വേണ്ടിപ്രാർത്ഥിക്കുന്നതാണ്………………..youtube :Fr Dominic Valanmanal official … Facebook: Fr Dominic valanmanal ….Email – mail@marian retreat centre.org ……Phone No 04868 253300, 9656141917 ഇടുക്കി ജില്ല…. കട്ടപ്പനക്കും കുമളിക്കും മധ്യേ അണക്കര …..
















































































































