Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഉപ്പുകണ്ടം, തോമാകവല റോഡ് സൈഡ് കോൺക്രീറ്റ് തുടങ്ങി



പ്രതിഷേധം ഫലം കണ്ടു

ഒരു മാസത്തിലേറയായി മണ്ണെടുത്ത് മാറ്റി സ്കൂൾ ബസുകൾ അടക്കം വഴി ബ്ലോക്കായി കിടന്ന ഉപ്പുകണ്ടം, തോമാകവലറോഡ് കോൺട്രാക്ടറുടെ അവഗണനക്കെതിരെ ശിശുദിനത്തിൽ ജിൻസൺ വർക്കി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജിൻസൺ വർക്കി PWD ഓഫീസ് പടിക്കൽ കുത്തിയിരുപ്പ് സമരം പ്രഖ്യാപിച്ചപ്പോൾ . ഇന്നലെ ഇടുക്കിലൈവ് വാർത്ത നൽകി കളക്ടറും PWD ഉദ്യോഗസ്ഥരും വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് 14-11- 24 രാവിലെ മുതൽ സൈഡ് കോൺക്രീറ്റ് തുടങ്ങി. സപ്പോർട്ട് ചെയ്യുകയും പിന്തുണ അറിയിച്ചവർക്കും നടപടി സ്വീകരിച്ച
കളക്ടർക്കും PWD ഉദ്യോഗസ്ഥർക്കും ജിൻസൺ വർക്കി നന്ദിയറിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!