Idukki വാര്‍ത്തകള്‍
അറിയിപ്പ്

ഈ ഫോട്ടോയിൽ കാണുന്ന എറണാകുളം ജില്ലയിൽ ഇടപ്പള്ളി വില്ലേജിൽ വെണ്ണല കരയിൽ ചളിക്കവട്ടം ഭാഗത്ത് കുമ്പളപ്പിള്ളി വീട്ടിൽ വിജിൽ കുമാർ (31) എന്നയാൾ കരിമണ്ണൂർ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 780/25 കേസിലെ പ്രതിയും, തൊടുപുഴ പോക്സോ -കോടതിയിൽ നിന്നും ജാമ്യമില്ലാ വാറന്റും ഉത്തരവായിട്ടുള്ള ആളുമാണ്. ഇയാളെ കണ്ട് കിട്ടുകയോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയോ ചെയ്‌താൽ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ താഴെപ്പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തൊടുപുഴ
9497990059
കരിമണ്ണൂർ പോലീസ് ഇൻസ്പെക്ടർ
9497947165
കരിമണ്ണൂർ പോലീസ് സബ് ഇൻസ്പെക്ടർ
9497980370
കരിമണ്ണൂർ പോലീസ് സ്റ്റേഷൻ
04862262434









































































