Idukki വാര്‍ത്തകള്‍
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ വളർത്ത് നായകൾക്കുള്ള പേവിഷ നിർമാർജന യജ്ഞ പദ്ധതി ഫെബ്രുവരി 20 മുതൽ മാർച്ച് 3 വരെ

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വളർത്തു നായകൾക്കുള്ള പേവിഷനിർമാർജന യജ്ഞ പദ്ധതി ഫെബ്രുവരി മാസം 20 തീയതി മുതൽ മാർച്ച് മാസം 3 തീയതി വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. അതിനാൽ എല്ലാ മെമ്പർമാരും നോട്ടീസിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ അതാത് വാർഡുകളിൽ വാക്സിനേഷൻ ഉണ്ടെന്നുള്ള വിവരം വാർഡിലെ ജനങ്ങളെ അറിയിച്ച് കുത്തിവെപ്പിനായി വളർത്തു നായ്ക്കളെ സജ്ജമാക്കണമെന്ന് അറിയിച്ചു.













































































