Idukki വാര്‍ത്തകള്‍
ടെണ്ടര്‍ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലുള്ള പ്രൈമറി പാലിയേറ്റീവ് കെയറിന്റെ ഫസ്റ്റ് യൂണിറ്റിന്റെ ഭാഗമായി 2026-25 വര്‍ഷത്തേക്ക് ഹോം കെയറുമായി ബന്ധപെട്ട് യാത്രാ ആവശ്യത്തിനായി 7 സീറ്റുള്ള ടാക്സി പെര്‍മിറ്റുള്ള അടച്ചുറപ്പുള്ള ഒരു വാഹനം ദിവസ വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും /സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 16, 12 മണി. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍: 04862 222630. ഇ.മെയില്‍ – [email protected] .









































































