6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു




പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനുമായി  കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു.
എംഎസ്ഡബ്ല്യു / എംഎ സോഷ്യോളജി / എംഎ ആന്ത്രോപ്പോളജി പാസ്സായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവർക്കാണ് അവസരം. ഇടുക്കിയിൽ 7 ഒഴിവുകളാണുള്ളത്.  വനത്തിനുള്ളിലെ ഉന്നതികളില്‍ യാത്ര ചെയ്യുന്നതിനും നിയമനം നല്‍കുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും ഉന്നതികള്‍ സന്ദര്‍ശിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ മാത്രമേ ഈ നിയമനത്തിന് അപേക്ഷ നല്‍കേണ്ടതായുള്ളൂ. പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഉദ്യോഗാര്‍ത്ഥി 2026 ഫെബ്രുവരി 10- തീയതിക്കകം അതാത് ജില്ലയിലെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഓഫീസില്‍ അല്ലെങ്കില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നല്‍കേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക അതാത് പ്രൊജക്റ്റ് ഓഫീസ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകളില്‍ ലഭ്യമാണ്. പ്രായപരിധി – 18 നും 45 നും ഇടയില്‍. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471 – 2304594, 0471 – 2303229. ഇ-മെയില്‍ – [email protected].









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!