Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ ചെയർപേഴ്സണും ജനപ്രതിനിധികൾക്കും സ്വീകരണം നൽകി

കട്ടപ്പന നഗരസഭ ചെയർപേഴ്സണും ജനപ്രതിനിധികൾക്കും സ്വീകരണം നൽകി.
കുന്തളംപാറ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ ബിൻസി ഷിനോജ്, ഐബിമോൾ രാജൻ, സോണിയ ജെയ്ബി എന്നിവർക്കാണ് സ്വീകരണം നൽകിയത്.
















































































































