Idukki വാര്‍ത്തകള്‍
ആദിവാസി കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും കോൺഗ്രസ് ഐ കാഞ്ചിയാർ ഒന്നാം വാർഡ് പ്രസിഡന്റുമായ രമേശ് ഗോപാലനും 12 ഓളം കുടുംബക്കാരും കേരളാ കോൺഗ്രസ് എം പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കും

ആദിവാസി കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും കോൺഗ്രസ് ഐ കാഞ്ചിയാർ ഒന്നാം വാർഡ് പ്രസിഡന്റുമായ രമേശ് ഗോപാലനും 12 ഓളം കുടുംബക്കാരും കേരളാ കോൺഗ്രസ് എം പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കും.
ജലവിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിനിൽ നിന്ന് പാർട്ടി മെമ്പർഷിപ്പ് ഏറ്റുവാങ്ങി. പാർട്ടി ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ, മനോജ് എം തോമസ്, ഷാജി കാഞ്ഞമല, എം. വി. കുര്യൻ,
അഭിലാഷ് മാത്യം, തങ്കച്ചൻ മാതൃം,
ചാക്കോച്ചൻ ഇല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു









































































