6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

SOF ഇന്റർനാഷണൽ ജനറൽനോളേഡ്ജ് ഒളിമ്പിയാർഡിൽ വിജയിയായ ശ്രേയ ടി ബേസിലിനെ ഫ്രണ്ട്സ്ഓഫ് കട്ടപ്പന ആദരിച്ചു



SOF ഇന്റർനാഷണൽ ജനറൽനോളേഡ്ജ് ഒളിമ്പിയാർഡിൽ വിജയിയായ ശ്രേയ ടി ബേസിലിനെ ഫ്രണ്ട്സ്
ഓഫ് കട്ടപ്പന ആദരിച്ചു.
Fok ഡയറക്ടർ ബോർഡ് അംഗം ബേസിലിന്റെ മകളാണ് ശ്രേയ .



SOF ഇന്റർനാഷണൽ ജനറൽനോളേഡ്ജ് ഒളിമ്പിയാർഡിൽ മികച്ച വിജയമാണ്  ശ്രേയ ടി ബേസിൽ നേടിയത്.
ഫ്രണ്ട്സ് ഓഫ് കട്ടപ്പന എക്സിക്യൂട്ടീവ് അംഗവും കട്ടപ്പന ബേസിൽ സൗണ്ട്സ് ഉടയുമായ ബേസിലിന്റ് മകളാണ് ശ്രേയാ. മികച്ച വിജയം നേടിയ ശ്രേയയെ ഫ്രണ്ട്സ് ഓഫ് കട്ടപ്പന ഉപഹാരം നൽകി ആദരിച്ചു.
കട്ടപ്പന ഓക്സീലിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാത്ഥിനിയാണ് ശ്രേയ. Fok പ്രസിഡന്റ് സിജോ എവറസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. ജോഷി മണിമല, എസ് സൂര്യലാൽ, റ്റോമി ആനിക്കാമുണ്ട,ജെയ്ബി ജോസഫ് , കിഷോർ പി.പി തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!