Idukki വാര്‍ത്തകള്‍
ഇടുക്കി- ചെറുതോണി ഡാമുകൾ നടന്ന് സന്ദർശിക്കാൻ അനുമതി

ഇടുക്കി- ചെറുതോണി ഡാമുകൾ നടന്ന് സന്ദർശിക്കാൻ അനുമതി. നിലവിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ ബഗ്ഗി കാറുകളിൽ മാത്രമാണ് സന്ദർശനം അനുവദിച്ചിരുന്നത്. ഡാം സേഫ്റ്റി അതോറിറ്റിയുടെ വ്യവസ്ഥകൾ പാലിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ ആളുകൾക്ക് ഡാമിനുമുകളിലൂടെ നടന്നുപോകാനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്













































































