Idukki വാര്‍ത്തകള്‍
അധ്യാപികയും എഴുത്തുകാരിയുമായ മേരിക്കുട്ടി വി.ജെയുടെ ആദ്യ നോവൽ ‘നസ്രത്തിലെ നന്മ’ നവംബർ 8 ന് പ്രകാശനം ചെയ്യും

കട്ടപ്പന പ്രസ്ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചുനടക്കുന്ന ചടങ്ങിൽ ഇടുക്കി രൂപത വികാരി ജനറൽ ഫാ. എബ്രഹാം പുറയാട് പുസ്തക പ്രകാശനം നിർവഹിക്കും.
ദീപ്തി കോളേജ് പ്രിൻസിപ്പാൾ സൽജു ജോസഫ് പുസ്തകം ഏറ്റു വാങ്ങും.













































































