6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

64-മത് പീരുമേട് ഉപജില്ല കലോത്സവത്തിൻ്റ ലോഗോ പ്രകാശനം ഏലപ്പാറയിൽ നടന്നു



64-മത് പീരുമേട് ഉപജില്ല കലോത്സവത്തിൻ്റ ലോഗോ പ്രകാശനം ഏലപ്പാറയിൽ നടന്നു
ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്മിണി തോമസ് പ്രകാശനം നിർവഹിച്ചുനവംബർ 3 4 5 6 7 തീയതികളിലാണ് ഏലപ്പാറ സർക്കാർ സ്കൂളിൽ വച്ചാണ് പീരുമേട് ഉപജില്ല കലോത്സവം നടക്കുന്നത്.

64 മത് പീർമെടു ഉപ ജില്ലാ കലോത്സവം നവംബർ 3,4,5,6,7 തിയതികളിലായി ഗവ ഹയർ സെക്കന്ററി സ്കൂൾ, ഗവ അപ്പർ പ്രൈമറി സ്കൂൾ എലപ്പാറ എന്നീ സ്കൂളുകളിൽ വെച്ചാണ് നടക്കുന്നത് കലോത്സവത്തോട് അനുബന്ധിച്ച് കലോത്സവ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ ആന്റണി തോമസ് ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സുവനീയർ ഘോഷയാത്ര കമ്മറ്റി ചെയർമാൻ പി ജെ റെജി കൺവീനർ ഡോ ശേഖർ എസ് എന്നിവർ ലോഗോ കൈമാറുകയും ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമ്മിണി തോമസ് ലോഗോ പ്രകാശനംചെയ്യുകയും ചെയ്തു

സംഘാടക സമിതി ജനറൽ കൺവീനർ ശ സോഫിതാ ബീവി, എ ഇ ഓ എം രമേശ്, എച്ച് എം സെൽവി എം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ചങ്കിലി എന്നിവർ ലോഗോ ഏറ്റു വാങ്ങുകയും ചെയ്തു.
യോഗത്തിൽ അജിത് ദിവാകരൻ ഷാജി , ശ്രീ മാത്യു ജോൺ, അഫിൻ ആൽബർട്ട്, ഉമർ ഫാറൂഖ്, വിനോദ് കുമാർ, റെജി കുമാർ മറ്റു വിവിധ സബ് committee ചെയര്മാന്മാർ വൈസ് ചെയര്മാന്മാർ, കൺവീനർമാർ ജോയിൻ കൺവീനർമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!