Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്‌കാനിംഗ്, എം.ആര്‍.ഐ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കെ. എ. എസ്. പി/ ആര്‍.ബി. എസ്. കെ/ എ.കെ/ ജെ. എസ്. എസ് കെ/ എസ്. ടി എന്നീ സ്‌കീമുകള്‍ വഴി ചികിത്സ തേടുകയോ അഡ്മിറ്റാവുകയോ ചെയ്യുന്ന രോഗികള്‍ക്ക് സ്ഥാപനത്തില്‍ ലഭ്യമല്ലാത്ത സ്‌കാനിംഗ്, യു.എസ്.ജി, സി.റ്റി, എം.ആര്‍.ഐ പുറമെ നിന്നും ലഭ്യമാക്കുന്നതിനായി മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 13ന് പകല്‍ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ടണ്‍ിന്റെ ഓഫീസില്‍ നേരിട്ടോ തപാല്‍മുഖേനയോ അപേക്ഷകള്‍ എത്തിക്കണം. മുദ്രവെച്ച കവറുകള്‍ അന്നേ ദിവസം 12 ന് തുറക്കുന്നതും തുടര്‍നടപടികള്‍ കൈകൊളളുന്നതുമാണ്. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും നേരിട്ടോ ഫോണ്‍ മുഖേനയോ (ഫോണ്‍ നമ്പര്‍ 04862 222630) അറിയാം.









































































