San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന വൈഎംസിഎ പബ്ലിക് റിലേഷൻ പ്രോജക്ടിൻ്റെ ഭാഗമായി കട്ടപ്പന മുൻസിപ്പാലിറ്റിയിലെ ആശാവർക്കർമാർക്കും ശുചീകരണ ജീവനക്കാർക്കും അപകട ഇൻഷുറൻസ് എടുത്തു നൽകി







കട്ടപ്പന വൈഎംസി എ ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പനവൈഎം സി എ പ്രസിഡൻ്റ് കെ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി യോഗം ഉദ്ഘാടനം ചെയ്തു. പോളിസികളുടെ വിതരണോദ്ഘാടനം നടത്തി. റീജിയണൽ പബ്ലിക് റിലേഷൻ ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പാലിറ്റി ആശാ ടീം ലീഡർ ജീന സന്തോഷ് വൈഎംസി എ സെക്രട്ടറി സൽജു ജോസഫ്, ടോമി ഫിലിപ്പ് എന്നിവർ ആശംസകളർപ്പിച്ചു. കട്ടപ്പന വൈഎംസിഎ അംഗങ്ങൾ പോളിസി വിതരണത്തിന് നേതൃത്വം നൽകി.ആശാ വർക്കർമാരും ശുചീകരണ ജീവനക്കാരുമായി 49 പേർക്ക് ഇൻഷുറൻസ് പോളിസി വിതരണം ചെയ്തു. കട്ടപ്പന വൈഎംസി എ യുടെ നേതൃത്വത്തിൽ ശുചീകരണ വിഭാഗം ജീവനക്കാർക്ക് റെയിൻകോട്ട് ,ബൂട്ട് , കുട ശുചീകരണ കിറ്റുകൾ എന്നിവ മുൻപ് വിതരണം ചെയ്തിരുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!