Idukki വാര്‍ത്തകള്‍
മൂന്നാർ ജി.വി.എച്ച്.എസ്. സ്കൂൾ 100 വാർഷികത്തിൻ്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാകുന്നേൽ ചെയ്തു

തോട്ടം മേഖലയിലെ ആദ്യ കാല സ്കൂളാണ്
ജി.വി.എച്ച്.എസ്.എസ്, മൂന്നാർ.
(100വാർഷികം) ശതാപ്തി ആഘോഷത്തിൻ്റെ ഭാഗമായി
സെപ്തംബർ 25-ന്,
ദീപശിഖ റാലി,
പാതാക ഉയർത്തൽ
അഡ്വ. എ. രാജ എം.എൽ.എ. നിർവ്വഹിക്കും. ‘
2 മണിയ്ക്ക് റാലി മൂന്നാർ ടൗണിൽ നടക്കും
ശതാപ്തി ആഘോഷങ്ങളുടെ സമാപാനം ജനുവരി മാസം നടക്കുക.
യെന്ന് അഘോഷ കമ്മറ്റി ഭാരാവാഹികൾ അറിയിച്ചു.
ജില്ലാ പഞ്ചായത്തിൽ ലോഗോ പ്രകാശനം ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ
അഡ്വ എം. ഭവ്യ കണ്ണൻ
അദ്ധ്യക്ഷത വഹിച്ചു.
ആശംസകൾ നേർന്നു
ജില്ലാ പഞ്ചായത്ത് വൈസ്- പ്രസിഡൻ്റെ ‘
ഉഷകുമാരി മോഹൻകുമാർ,
സെക്രട്ടറി സജീവ് പി.കെ.
എന്നിവർ സംസാരിച്ചു.
ഡോ: എസ്.ജയലക്മി’ പ്രഥഅദ്ധ്യാപക,
PTA ഭാരവാഹി തങ്കപാണ്ഡ്യ. എ
പ്രോഗ്രാം കോ-ഓഡിനേറ്റർ സുമേഷ് കമ്പല്ലൂർ, പൂർവ്വ വിദ്യാർത്ഥി ‘ എം. രാജൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.













































































