Idukki വാര്‍ത്തകള്‍
കട്ടപ്പന വള്ളക്കടവിൽ തെരുവുനായ ആക്രമണം

കട്ടപ്പന വള്ളക്കടവിൽതെരുവുനായ ആക്രമണം. രാവിലെ എട്ടുമണി
യോടെ
വള്ളക്കടവ് ചിറക്കപ്പറമ്പിൽ അരുണിനേ
യാണ് തെരുവുനായ ആക്രമിച്ചത്.
രണ്ട് കൈയ്ക്കും നെഞ്ചത്തുമാണ് കടിയേറ്റിയിരിക്കുന്നത് അരുണിനേ കട്ടപ്പന താലൂക്ക് ആശുപത്രി
യിൽ പ്രവേശിപ്പിച്ചു.
















































































































