Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യുഡിഎഫ് ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു

യുഡിഎഫ് ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയിൽ കൺവീനർ അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്‌തു. ഡിസിസി പ്രസിഡൻ്റ് സിപി മാത്യു, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എംജെ ജേക്കബ്, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം അഡ്വ. തോമസ് പെരുമന എന്നിവർ സംസാരിച്ചു.









































































