Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭൂപതിവ് ചട്ടങ്ങൾക്കെതിരെ വ്യാപാരികളുടെ സെക്രട്ടറിയേറ്റിനു മുൻപിലെ സത്യാഗ്രഹ സമരം ഇന്ന്.

വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹസമരം നടത്തുന്നത്.
സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളി അദ്ധ്യക്ഷത വഹിക്കും.









































































