Idukki വാര്‍ത്തകള്‍
മെഡിക്കല്‍ ഓഫീസര്‍ നിയമനം

തൊടുപുഴ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ കൗമാരഭൃത്യം തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സെപ്തംബര്‍ 15 ന് രാവിലെ 10.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച്ച നടക്കും. ബിഎഎംഎസ്, എംഡി ഇന്‍ കൗമാരഭൃത്യ, ടിസിഎംസി രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച്ചക്കെത്തുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232318.































































































































