Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലതൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സെന്റ് ജോൺസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആന്റ് റിസർച്ചിൽ 2020 ബാച്ച് ബിഫാം കോഴ്സിന്റെ ഗ്രാജ്വേഷൻ സെറിമണി നടന്നു

കട്ടപ്പന സെന്റ് ജോൺസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആന്റ് റിസർച്ചിൽ 2020 ബാച്ച് ബിഫാം കോഴ്സിന്റെ ഗ്രാജ്വേഷൻ സെറിമണി നടന്നു.
ഇടുക്കി ജില്ലാ സബ്കളക്ടർ അനുപ് ഗാർഗ് ചടങ്ങ് ഉത്ഘാടനം ചെയ്തു.
സെന്റ് ജോൺസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ ബ്രദർ ബൈജു വാലു പറമ്പിൽ അദ്യക്ഷത വഹിച്ചു. സെന്റ് ജോൺസ് ഹോസ്പിറ്റൽ ജനറൽ മാനേജർ ജേക്കബ് കോര, കോളേജ് പ്രിൻസിപ്പൽ ഡോ. രാജപാണ്ടി, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ശ്രീകാന്ത് എം.സി, അമ്പിളി സ്കറിയ മുതലായവർ ചടങ്ങിൽ പങ്കെടുത്തു.









































































