Idukki വാര്‍ത്തകള്‍
പാല്‍, മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള വണ്ണപ്പുറം പഞ്ചായത്തിലെ 36 അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447588064.













































































