San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

താല്‍ക്കാലിക ഡോക്ടര്‍ നിയമനം: ഇന്റര്‍വ്യു 29ന്




നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ പി ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡോക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 29 ന് ഉച്ചയ്ക്ക് 2 മണിക്കാണ് അഭിമുഖം. യോഗ്യത:  എംബിബിഎസും ടിസി രജിസ്‌ട്രേഷനും. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളും, തിരിച്ചറിയില്‍ രേഖയും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവർത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04868-241529, 9947418189.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!