Idukki വാര്‍ത്തകള്‍
കരുണാപുരം PHC യിലെ JHI GrI മുരുകന്‍ പി ഹൃദയാഘാതം മൂലം മരണപ്പെട്ടു

കരുണാപുരം PHC യിലെ JHI GrI മുരുകന്‍. പി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
തമിഴ്‌നാട് മധുര സ്വദേശിയാണ്
മുള്ളൻകുഴി പരമശിവൻ സരസ്വതി ദമ്പതികളുടെ മകനായ P മുരുകൻ Hl (പാപ്പൻ) ശാരീരിക അസ്വസ്ഥതയെ തുടർന്ന് മധുരൈ ഗവർമെൻറ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു .
















































































































