Idukki വാര്‍ത്തകള്‍
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂലൈ 8 ന് പണിമുടക്കും

ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക, ബസ് ജീവനക്കാർക്ക് PCC വേണമെന്ന കരിനിയമം പിൻവലിക്കുക, ഇ-ചലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമ സംയുക്ത സമിതി സംസ്ഥാനവ്യാപകമായി നാളെ പണിമുടക്കുന്നത്.













































































