Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍



വനിതശിശുവികസനവകുപ്പ് അടിമാലി ഐസിഡിഎസ് പ്രോജക്ടില്‍ 2025-26 സാമ്പത്തിക വര്‍ഷം 2026 മാര്‍ച്ച് വരെ അങ്കണവാടികളിലെ 3 വയസ് മുതല്‍ 6 വയസ് വരെ പ്രായത്തിലുള്ള കുട്ടികളില്‍ ഒരു കുട്ടിക്ക് ആഴ്ചയില്‍ 3 കോഴിമുട്ട വീതം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം അടിമാലി ഗ്രാമപഞ്ചായത്തിലെ 58 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 568 കുട്ടികള്‍ക്ക് കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിക്കുന്നു. ജൂണ്‍ 21 മുതല്‍ ജൂലൈ 7 ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ജൂലൈ 7 ഉച്ചയ്ക്ക് ശേഷം രണ്ടു വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ടെന്‍ഡര്‍ തുറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്-

ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം,
അടിമാലി ഐ.സി.ഡി.എസ്, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, അടിമാലി പി.ഒ, ഫോണ്‍ നം.04864 223966,9447876176. ഇമെയില്‍: [email protected]










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!